ഒരു സ്ത്രീയുടെ പ്രത്യൂല്‍പാദന കാലയളവിലെ വളരെ സുപ്രധാനമായ പ്രക്രിയയാണ് ആര്‍ത്തവം. അത് പ്രത്യൂല്‍പാദന ശേഷിയെയാണ് കാണിക്കുന്നത്. അതായത് സ്ത്രീയുടെ അവയവത്തിന്‍റെയും അനുബന്ധഗ്രന്ഥികളുടെയും ശരിയായ പ്രവര്‍ത്തനത്തിന്‍റെ ബാഹ്യമായ പ്രകടനമാണ് ശരിയായ ആര്‍ത്തവം. പ്രവര്‍ത്തനത്തിന്‍റെ അപാകതകള്‍ ആര്‍ത്തവവൈകല്യങ്ങള്‍ക്ക് കാരണമാകാം. ആര്‍ത്തവവുമായി ബന്ധപ്പെട്ട പ്രശ്ന പരിഹാരങ്ങളുടെ ആത്മീയ സമീപനമാണ് ഈ പുസ്തകത്തില്‍ ചര്‍ച്ചചെയ്യുന്നത്.
Price: ₹ 100
തപാലില്‍ ലഭിക്കാന്‍
140 രൂപ ട്രാന്‍സ്ഫര്‍ ചെയ്ത ശേഷം,
സ്ക്രീന്‍ഷോട്ടും സ്വീകര്‍ത്താവിന്‍റെ പൂര്‍ണ്ണ വിലാസവും
(പിൻകോഡ് ഉള്‍പ്പെടെ) മൊബൈല്‍ നമ്പറും 8157031366
എന്ന നമ്പറിലേക്ക്
വാട്സാപ്പ് ചെയ്യുക.
ICICI BANK
Acc No: 175705000587
Name: M Y ABDULLA HAJI
IFSC: ICIC0001757
Branch: AROOR
GPay: 9447063936, UPI ID: simpanavally@icici
_________________________
SIM BOOKS
PANAVALLY P.O, CHERTHALA, ALAPPUZHA
Kerala, India - 688 526 | 9895 142 156
simpanavally@gmail.com

0 comments:
Post a Comment